30.12.2025-TUESDAY-15/DHANU/1201-BHARANI

Login/Register

Login

Register

Ayyappaswamy(അയ്യപ്പസ്വാമി)
Ganapathy(ഗണപതി)
Bhagavathy(ഭഗവതി)
Bhrahmarakshas(ബ്രഹ്മരക്ഷസ്)

Ayyappaswamy(അയ്യപ്പസ്വാമി)

VazhipadRate(Rs) 
Pushpanjali(പുഷ്പാഞ്ജലി )10
YOGAKSHEMASOOKTHAM(യോഗക്ഷേമസൂക്തം)50
MANGALYASOOKTHAM(മംഗല്യസൂക്തം)100
AROGYASOOKTHAM(ആരോഗ്യസൂക്തം )50
AIKYAMATHYASOOKTHAM(ഐക്യമത്യസൂക്തം)50
SARASWATHASOOKTHAM(സാരസ്വതസൂക്തം )50
SARVAROGASHAMANASOOKTHAM(സർവ്വരോഗശമനസൂക്തം)50
AYURSOOKTHAM(ആയുർസൂക്തം)50
ABHISHEKAM(അഭിഷേകം)20
NEY ABHISHEKAM(നെയ്യഭിഷേകം)300
PAYASAM (പായസം )100
KADUM MADHURAM (കടും മധുരം)120
CHATHUMSHATHAM (KAL)(ചതുശ്ശതം (കാൽ))7000
CHATHUMSHATHAM (ARA)(ചതുശ്ശതം (അര))14000
CHATHUMSHATHAM (ONNU)(ചതുശ്ശതം (ഒന്ന്))28000
APPAM 15 ENNAM(അപ്പം 15 എണ്ണം )151
AVAL MALAR NIVEDHYAM(അവൽ മലർ നിവേദ്യം )50
PAYASAM KURU(പായസം കൂറ്)30
VELLANIVEDYAM(വെള്ളനിവേദ്യം )30
NEY VILAKKU(നെയ്‌വിളക്ക് )10
ENNA VILAKKU(എണ്ണ വിളക്ക്)10
MALA(മാല)10
KARPOORAM CHANDHANATHIRI(കർപ്പൂരം ചന്ദനത്തിരി )20
CHOROON(ചോറൂൺ )150
THULABHARAM(തുലാഭാരം)51
VIVAHAM (വിവാഹം )250
CHUTTU VILAKKU(ചുറ്റുവിളക്ക്)3750
SABHARIMALA MALAYIDAL(ശബരിമല മാലയിടൽ)20
KETTUNIRA (കെട്ടുനിറ)20
ELLU THIRI(എള്ളുതിരി )10
KEDAVILAKKU (ENNA)(കെടാവിളക്ക് (എണ്ണ ))100
KEDAVILAKKU (NEY)(കെടാവിളക്ക് (നെയ്യ്))200
DEEPASTHAMBHAM THELIYIKKAL (ദീപസ്തംഭം തെളിയിക്കൽ )400
VARAMIRIKKAL(വാരമിരിക്കൽ)3000

Multi Day - വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനുവേണ്ടി - ആദ്യം പ്രതിഷ്ട ക്ലിക്ക് ചെയ്തതിനുശേഷം ആവശ്യമുള്ള വഴിപാടുകൾ select ചെയ്തു ക്ലിക് ചെയ്യുക .തുടർന്ന് വഴിപാടുകൾ തുടങ്ങേണ്ട തിയതി ( Next day മുതൽ മാത്രമേ മുൻകൂർ ബുക്ക് ചെയ്യാൻ അനുവദിക്കുകയുള്ളു - എല്ലാ ദിവസവും 6 pm വരെ ) കൊടുത്തതിനുശേഷം, എത്രയെണ്ണം എന്നിവ കൊടുക്കുക, വഴിപാടുകൾ അവശ്യപെട്ട ദിവസങ്ങൾ സ്ക്രീനിൽ വലതുഭാഗത്ത് View ചെയ്യാൻ സാധിക്കും ഇതിൽ നിന്നും Multi Date Filter Optionൽ നക്ഷത്രം, മലയാളമാസം , ദിവസം (തിങ്കൾ,ചൊവ്വ ........), മലയാള ദിവസങ്ങൾ , ഇംഗ്ലീഷ് ദിവസങ്ങൾ select ചെയ്ത് വഴിപാടുകൾ ബുക്ക് ചെയ്യാവുന്നതാണ് . തുടർന്ന് വഴിപാടുകൾ നടത്തേണ്ടുന്ന വ്യക്തിയുടെ പേര്, നക്ഷത്രം enter ചെയ്തതിനുശേഷം add to cart ക്ലിക്ക് ചെയ്യുക . വീണ്ടു മറ്റുള്ള വ്യക്തികളുടെ പേരിൽ വഴിപാട് ബുക്ക് ചെയ്യണമെങ്കിൽ add new ക്ലിക് ചെയ്യുക. പുതിയ വഴിപാടുകൾ select ചെയ്യണമെങ്കിൽ add more button ക്ലിക്ക് ചെയ്തു മുൻരീതിയിൽ തന്നെ തുടരുക. മുകളിൽ വലതുഭാഗത്തു നൽകിയിരിക്കുന്ന Cart Button ക്ലിക്ക് ചെയ്താൽ നിലവിൽ select വഴിപാടുകൾ view ചെയ്യുവാനും ആവശ്യമില്ലാത്ത വഴിപാടുകൾ നീക്കം ചെയ്യുവാനും സാധിക്കും. തുടർന്ന് proceed to payment ക്ലിക്ക് ചെയ്യാവുന്നതാണ് . വിജയകരമായി പണമടച്ചാൽ ക്ഷേത്രത്തിൽ നിന്ന് ഓൺലൈൻ രസീത് ലഭിക്കും, പൂജ നടത്തുന്ന ദിവസം ഓൺലൈൻ രസീതുമായി വന്നാൽ പ്രസാദം ലഭിക്കുന്നതാണ്. Read More